"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്ഥാനം മാറ്റി) |
No edit summary |
||
വരി 7: | വരി 7: | ||
<nowiki>*</nowiki>ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ടർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-'''അൽത്താഫ് .എസ്'''( SSLC 2021-22) | <nowiki>*</nowiki>ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ടർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-'''അൽത്താഫ് .എസ്'''( SSLC 2021-22) | ||
[[പ്രമാണം:SIVAPRASAD.png|ഇടത്ത്|ലഘുചിത്രം|230x230px|'ഇൻഡ്യാ ബുക്ക് ഓഫ് അവാർഡ് -2021' ജേതാവ്- ശിവപ്രസാദ്]] | [[പ്രമാണം:SIVAPRASAD.png|ഇടത്ത്|ലഘുചിത്രം|230x230px|'ഇൻഡ്യാ ബുക്ക് ഓഫ് അവാർഡ് -2021' ജേതാവ്- '''ശിവപ്രസാദ്''']] | ||
വരി 16: | വരി 16: | ||
[[പ്രമാണം:അൽത്താഫ്.എസ്.jpg|ലഘുചിത്രം|കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ അൽത്താഫ്.എസ്|283x283ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:അൽത്താഫ്.എസ്.jpg|ലഘുചിത്രം|കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ '''അൽത്താഫ്.എസ്'''|283x283ബിന്ദു|പകരം=|ഇടത്ത്]] |
11:37, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള പൊൻതൂവൽ അവാർഡ് 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ state table tennis ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ state തലത്തിൽ cricket ന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .
* വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021 കരസ്ഥമാക്കിയ വിദ്യാർത്ഥി-ശിവപ്രസാദ് ( SSLC 2020-21)
*ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ടർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-അൽത്താഫ് .എസ്( SSLC 2021-22)