"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ദ) |
(ത) |
||
വരി 39: | വരി 39: | ||
=== അംഗീകാരങ്ങൾ === | === അംഗീകാരങ്ങൾ === | ||
വരി 48: | വരി 49: | ||
4. മാതൃഭൂമി ഹരിത ജ്യോതി പുരസ്കാരം | 4. മാതൃഭൂമി ഹരിത ജ്യോതി പുരസ്കാരം | ||
[[പ്രമാണം:35338-51.jpg|ലഘുചിത്രം]] | |||
5. മാതൃഭൂമി സീഡ് പുരസ്കാരം | 5. മാതൃഭൂമി സീഡ് പുരസ്കാരം | ||
6. മികച്ച പി ടി എ അവാർഡ് | 6. മികച്ച പി ടി എ അവാർഡ് | ||
7. മാതൃഭൂമി ഹരിതം ഔഷധം പുരസ്കാരം | 7. മാതൃഭൂമി ഹരിതം ഔഷധം പുരസ്കാരം |
15:40, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
1. ആലപ്പുഴ ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
2. ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർഷാവർഷം ഉള്ള വർദ്ധനവ്
3. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ തിരിച്ചു വരവ്
4. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിച്ചു കൊണ്ട് ഒന്നാം സ്ഥാനം
5. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മികച്ച കുട്ടി കർഷക
6. സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ഊർജോത്സവത്തിൽ സ്കൂളിൽ നിന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.
7. കല-കായിക മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ
8. 2020-21 അധ്യയന വർഷത്തിൽ ബാലശാസ്ത കോൺഗ്രസ്സിൽ ദേശീയതലം വരെയുള്ള പങ്കാളിത്തം
9. ഗണിത നാടകത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര പരിഷത്തിന് ആഭിമുഖ്യത്തിൽ നടത്തിയപ്പോൾ രണ്ടാംസ്ഥാനവും നേടി
10. അറബി ക്വിസ് സംസ്ഥാമൃന തലത്തിലേക്ക് യോഗ്യത
11. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ A grade നേടി.
12. ഔഷധ ഉദ്യാനം
13. സബ്ജില്ലാതല അമൃത് മഹോത്സവത്തിൽ മികച്ച പങ്കാളിത്തം
14. ഹരിതമര്യാതകൾ കർശനമായ പാലിക്കുന്ന സ്കൂൾ അങ്കണം
15. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം പ്രവർത്തനങ്ങൾ.
16. ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബി,ഗണിതം,ശാസ്ത്രം കയ്യെഴുത്തു മാസികകളുടെ രചനയും പ്രകാശനവും.
17. മികവുറ്റ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ.
18. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലെകാര്യക്ഷേമത.
അംഗീകാരങ്ങൾ
1. മാതൃഭൂമി നന്മ വിദ്യാലയം പുരസ്കാരം
2. മാതൃഭൂമി ഹരിത വിദ്യാലയം പുരസ്കാരം
3. മാതൃഭൂമി നാട്ടുമാഞ്ചോട്ടിൽ പുരസ്കാരം
4. മാതൃഭൂമി ഹരിത ജ്യോതി പുരസ്കാരം
![](/images/thumb/a/a7/35338-51.jpg/300px-35338-51.jpg)
5. മാതൃഭൂമി സീഡ് പുരസ്കാരം
6. മികച്ച പി ടി എ അവാർഡ്
7. മാതൃഭൂമി ഹരിതം ഔഷധം പുരസ്കാരം