"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(DATA) |
No edit summary |
||
വരി 10: | വരി 10: | ||
* 3. ക്വിസ് മത്സരങ്ങൾ ------------------------------------ വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത സംസ്ഥാന തലം വരെ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് വിവിധ വർഷങ്ങളിലായി സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം നേടിയവർ ഹരിനാരായണൻ, ഹരിശങ്കർ, ആഷിക്, സഫാ യൂസഫ്, പാർഥ്വിവ് | * 3. ക്വിസ് മത്സരങ്ങൾ ------------------------------------ വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത സംസ്ഥാന തലം വരെ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് വിവിധ വർഷങ്ങളിലായി സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം നേടിയവർ ഹരിനാരായണൻ, ഹരിശങ്കർ, ആഷിക്, സഫാ യൂസഫ്, പാർഥ്വിവ് | ||
* 4.സയൻസ് ക്ലബ്ബ് ------------------------------ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മാഗസിൻ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു. യുറീക്ക വിജ്ഞാനോത്സവ ത്തി ലേക്ക് കുട്ടികളെ തയ്യാറെടുപ്പി ക്കുന്നു. | * 4.സയൻസ് ക്ലബ്ബ് ------------------------------ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മാഗസിൻ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു. യുറീക്ക വിജ്ഞാനോത്സവ ത്തി ലേക്ക് കുട്ടികളെ തയ്യാറെടുപ്പി ക്കുന്നു. | ||
[[ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം]] |
15:45, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സബ്ജില്ലാതല പഠന പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
1. കലോത്സവം
- പങ്കെടുക്കാൻ കഴിയുന്ന എല്ലാ ഇനങ്ങളിലും മത്സരിക്കാറുണ്ട് 2017 -2018 സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മറ്റ് മത്സരങ്ങളിൽ അഞ്ച് സ്ഥാനങ്ങളിൽ ഒന്ന് നേടാറുണ്ട്.
2.ശാസ്ത്രമേള
- ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള കളിൽ എല്ലാ ഇനങ്ങളിലും മത്സരിച്ച മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് നേടാറുണ്ട്.
- 3. ക്വിസ് മത്സരങ്ങൾ ------------------------------------ വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത സംസ്ഥാന തലം വരെ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് വിവിധ വർഷങ്ങളിലായി സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം നേടിയവർ ഹരിനാരായണൻ, ഹരിശങ്കർ, ആഷിക്, സഫാ യൂസഫ്, പാർഥ്വിവ്
- 4.സയൻസ് ക്ലബ്ബ് ------------------------------ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മാഗസിൻ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു. യുറീക്ക വിജ്ഞാനോത്സവ ത്തി ലേക്ക് കുട്ടികളെ തയ്യാറെടുപ്പി ക്കുന്നു.