"ജി എൽ പി എസ് കരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35303 (സംവാദം | സംഭാവനകൾ)
..
35303 (സംവാദം | സംഭാവനകൾ)
..
വരി 7: വരി 7:

963-ൽ ഓലഷെഡ്ഡ് പുതുക്കി പണിത് പുതിയ സ്കൂൾ പണിതു. അതിനായി കുറേക്കാലം അടുത്തുള്ള ചീനത്താപറമ്പ് എന്ന സ്ഥലത്തേക്ക് താൽക്കാലിക ഷെഡ്ഡ് കെട്ടി സ്കൂളിൻ്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. തുടർന്ന് പുതിയ ബിൽഡിങ്ങ് കെട്ടിയതിനു ശേഷം പ്രവർത്തനം തുടർന്നു.അക്കാലത്ത് ശ്രീ.വാസുദേവൻ പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.അങ്ങനെ ഏകദേശം 117 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശിയാണ് ഗവ.എൽ.പി.എസ്.കരൂർ

[[പ്രമാണം:35303 pic1.jpg|ലഘുചിത്രം]]
ഈ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളാണ് കൊട്ടാരമOത്തിൽ മഹാദേവ അയ്യർ [I. F. S.], കണ്ണമ്മശ്ശേരി കൃഷ്ണപിള്ള, കുന്നക്കാട്ടു ഭക്തവത്സലൻ നായർ ,പുളിവേലി തങ്കമണി, പുളിക്കൽ R L ക്യാപ്റ്റൻ R മുരളീധരൻ നായർ, മാളിക മഠത്തിലെ കൃഷ്ണമൂർത്തി ,വിശ്വനാഥ അയ്യർ, L R ഉദയവർമ്മ ,ശാരദാമണി തങ്കച്ചി [AIR ] തുടങ്ങിയ പ്രശസ്തർ.

{{Infobox School‌
{{Infobox School‌
"https://schoolwiki.in/ജി_എൽ_പി_എസ്_കരൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്