"എം റ്റി എച്ച് എസ് എസ് വെണ്മണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/സൗകര്യങ്ങൾ എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്
36043 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''മികവുകൾ''' ==
[[പ്രമാണം:36043 it lab.jpg|ലഘുചിത്രം|310x310ബിന്ദു|school computer lab  ]]
* ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ
* ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്
* മികച്ച സ്കൂൾ ലൈബ്രറി
* മികച്ച കായിക പരിശീലനം
* യാത്രാക്ലേശമുള്ള മേഖലകൾ കേന്ദ്രീകരിച്ച് സ്കൂൾ ബസ്
* കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എ , എം.പി.ടി.എ , പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഘടനകൾ .
* കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം കൗൺസലിംഗ് ക്ലാസുകൾ
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
* ജൂനിയർ റെഡ് ക്രോസ്
* നല്ലപാഠം പദ്ധതി
* ലിറ്റിൽ കൈറ്റ്സ്
* സീഡ് ക്ലബ്ബ്
* ഹരിതസേന
* യോഗാപരിശീലനം
* എൻ.എസ്.എസ്
* വ്യക്തിത്വ വികസനക്ലാസ്
* പഠനോത്സവ പരിപാടികൾ
* പരിപൂർണ്ണ അച്ചടക്കം നിറഞ്ഞ ക്യാമ്പസ്
* സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ