"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}== ഭൗതികസൗകര്യങ്ങൾ
  {{PSchoolFrame/Pages}}== ഭൗതികസൗകര്യങ്ങൾ
                          പ്രീപ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സ് മുറികൾ  രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
                      നിലവിൽ ഒന്നു മുതൽ നാലുവരെ 24 കുട്ടികളും പ്രീപ്രൈമറിയിൽ 10 കുട്ടികളും പഠിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 5 അദ്ധ്യാപകരും ഒരു PTCM ഉം ഉണ്ട് 2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്.തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ്മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകിയ 5 കംപ്യൂട്ടർ ഉൾപ്പെടുന്ന IT Lab ഉം ആധുനീക സൗകര്യങ്ങളോടു കൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റും പുതിയ കൊടിമരവും ഗ്രൗണ്ടിൽ സ്റ്റേജും നിർമ്മിച്ചു നല്കി. 2021-22 അദ്ധ്യയന വർഷത്തിൽ SSK യുടെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചു.
                           
                            ഓഫിസ് മുറി -1
                            കമ്പ്യൂട്ടർ -2
                            കളിസ്ഥലം
                            പച്ചക്കറിത്തോട്ടം.
                            പാചകപ്പുര.
                            കുുടിവെള്ളം-ടാപ്പ്  -1
                            ശുചിമുറി.
                            റാമ്പ്  വിത്ത്-ഹാന്റെ്റെയിൽ

13:35, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

== ഭൗതികസൗകര്യങ്ങൾ