"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ്വ വിദ്യാർഥികളുള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നുള്ളത്‌ അഭിമാനകരമാണ്‌.
കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌.

06:50, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം