ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32040-h (സംവാദം | സംഭാവനകൾ)
No edit summary
32040-h (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}} {{Infobox School
{{PHSchoolFrame/Header}}
|സ്ഥലപ്പേര്=നെടുങ്ങാടപ്പള്ളി
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കറുകച്ചാൽ ഉപജല്ലയിലെ ഒരു പുരാതന എയ്ഡഡ് വിദ്യാലയമാണ് ഇത്.'''
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32040
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659135
|യുഡൈസ് കോഡ്=32100500309
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നെടുങ്ങാടപ്പള്ളി
|പിൻ കോഡ്=686545
|സ്കൂൾ ഫോൺ=0481 2487894
|സ്കൂൾ ഇമെയിൽ=kply32040@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആർ.പുഷ്കരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റെജിനാ സോജി
|സ്കൂൾ ചിത്രം=32040.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==

12:31, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കറുകച്ചാൽ ഉപജല്ലയിലെ ഒരു പുരാതന എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂൽ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിൻ പുറത്ത് ഉദ്ദേശം 8 ഏക്കർ സ്ഥലത്തിനുള്ളിൽ വൃക്ഷലതാദിതളുടയും അറേബ്യ​ൻ സമുദ്രത്തിൽ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോൺ ആയിരുന്നു. ഇപ്പോൾ യു പി ക്ലാസ്സുകളിൽ ആറും ഹൈസ്ക്കൂളിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവർ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗൽഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളിൽ ആയിരിക്കുന്ന പ്രഗൽഭൻമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഇതര സ്ക്കൂളുകൾക്ക് മാർഗ്ഗ ദർശകമാണ്

ഭൗതികസൗകര്യങ്ങൾ

8 ഏക്കര് സ്ഥലം വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • സോഷ്യൽ സർവീസ് ലീഗ്
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • സെമിനാറുകൾ
  • അവധിക്കാല പരീക്ഷണശാലകൾ
  • കൗൺസിലിങ്ങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

സി എം എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

1990-1995 ശ്രീമതി മോളി ചാക്കോ

1995-2002  ശ്രീ.ജോൺ ഇട്ടി
2002-2007  ശ്രീ.എൻ.ഇ ജോർജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

2016 -2017 ശ്രീ.ഓ.ഏ കോരുള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി