"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
(വ്യത്യാസം ഇല്ല)

21:44, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയും സ്വപ്നവും

എൻ കണ്ണുകളിൽ ഉറക്കം തടയുന്നു
എന്തെന്നറിയില്ല എന്നിലെ ഭയം കാരണമോ
മുറിവുകൾ ഞാനിനി ഉറങ്ങട്ടെ
എൻ കണ്ണുകളിൽ ഉറക്കം തടയുന്നു.
സ്വസ്ഥമായി ധൈര്യമായി.
ഞാൻ ഏൽപ്പിക്കുന്നു
എൻറെ മക്കൾ വരും
തലമുറയുടെ കാവൽ

HELEN
12 B എം റ്റി ഹയർ സെക്കന്ററി സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത