"ജി.എൽ.പി.എസ്. നാട്ടുകൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പരിസ്ഥിതി ക്ലബ്ബ് | ||
ജി എൽപിഎസ് നാട്ടുകൽ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും പരിസ്ഥിതിദിനം ആഘോഷിക്കാറുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂളിന്റെ സമീപമായി റോഡിനിരുവശവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വിദ്യാർത്ഥികൾ കുടിവെള്ളം സ്റ്റീൽ ബോട്ടലിൽ കൊണ്ടു വരാനും തുടങ്ങി.{{PSchoolFrame/Pages}} |
19:44, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്ബ്
ജി എൽപിഎസ് നാട്ടുകൽ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും പരിസ്ഥിതിദിനം ആഘോഷിക്കാറുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂളിന്റെ സമീപമായി റോഡിനിരുവശവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വിദ്യാർത്ഥികൾ കുടിവെള്ളം സ്റ്റീൽ ബോട്ടലിൽ കൊണ്ടു വരാനും തുടങ്ങി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |