"ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
<!-- കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  -->
<!-- കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:32070 building.jpg|ലഘുചിത്രം]]
{{Infobox School
|സ്ഥലപ്പേര്= കൊമ്പുകുത്തി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32070
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659200
|യുഡൈസ് കോഡ്=32100400919
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുപ്പക്കയം
|പിൻ കോഡ്=686513
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghskombukuthy32070@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=152
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജൻ പി സി
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഇ റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞമ്മ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}





15:48, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന   സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്

ചരിത്രം

ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി   മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952  ൽ  എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു .

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്
  • സുരക്ഷാ ക്ലബ്
  • ആരോഗ്യ ക്ലബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 20 -02 -2014 തൊട്ട്‌ 03 -06 - 2014വരെ രാമചന്ദ്രൻ .ടി.എസ്‌ 30 -07 -2014തൊട്ട്‌ o1 -09 -2014വരെ ബഷീർ . എം .ബി

01 -09 -2014 തൊട്ട്‌   09 -10 -2014 വരെ  ജയലക്ഷ്മിയമ്മ .എസ്‌ 

19 -12 -2014 തൊട്ട്‌ 02 -06 - 2015വരെ ഉഷ .കരിയിൽ 16 -07 -2015തൊട്ട്‌ 18 -06 -2016വരെ ജയ്ൻതിദേവി .ബി .സി 1 8-08-2016 തൊട്ട്‌ എം .വി . ഇന്ദിര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം കുഴിമാവ് റോഡിൽ മടുക്കയിൽ നിന്നും 5 കി മി ഉള്ളിലായി സ്ഥിതി ചെയ്യുന്നു
  • കോട്ടയത്ത് നിന്ന് 70 കി.മീ.