"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(.)
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,
 
* ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
* ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
* ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവ‍ർത്തിക്കുന്നു.
* അടൽ ടിങ്കറിങ് ലാബ് ,
* ലൈബ്രറി ([[ചിത്രം കാണുക]])
* ഓഡിറ്റോറിയം ([[ചിത്രം കാണുക]])
* വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും ([[ചിത്രം കാണുക]])
* കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
* സ്കൂൾ ബസ്,
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റുകൾ
* ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ്,
* വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഐ ടി ലാബ്

20:03, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,

  • ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
  • ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
  • ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവ‍ർത്തിക്കുന്നു.
  • അടൽ ടിങ്കറിങ് ലാബ് ,
  • ലൈബ്രറി (ചിത്രം കാണുക)
  • ഓഡിറ്റോറിയം (ചിത്രം കാണുക)
  • വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും (ചിത്രം കാണുക)
  • കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
  • സ്കൂൾ ബസ്,
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റുകൾ
  • ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ്,
  • വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഐ ടി ലാബ്