"ഗവ. ഈസ്റ്റ് എൽ പി സ്കൂൾ, ചേർത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ചരിത്രം'''
 
'''1962ൽ കൊക്കോതമംഗലം വില്ലേജിൽ ഉൾപ്പെട്ട ചേർത്തല കിഴക്കുംമുറി പ്രദേശത്ത് വിദ്യാലയം സ്ഥാപിതമായി. ആ കാലഘട്ടത്തിൽ ഈ നാട്ടിലെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കേണ്ടിയി രുന്നത് ടൗണിലെ സ്കൂളുകളെ ആയിരുന്നു. നാട്ടിൻപുറത്തെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യത്തെ മുൻനിർത്തി സ്ഥലത്തെ പ്രമാണികൾ ഒത്തുകൂടി സർക്കാരിന് നിവേദനം സമർപ്പിച്ചു. തുടർന്ന് ഭഗവതിപറമ്പ് കുടുംബം ദാനമായി സ്ഥലം നൽകി. ഒരു അധ്യാപകൻ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പേര് ശ്രീ പ്രഭാകരപണിക്കർ എന്നായിരുന്നു.ആദ്യഘട്ടത്തിൽ കുറച്ചുകുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് പിന്നിട് പ്രദേശവാസികളുടെ സഹരണത്തോടെ സ്കൂൾ ക്രമേണ വളർന്ന് ചേർത്തലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി. നമ്മുടെ സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലവ്യക്തികളും ഇന്ന് സമൂഹത്തിൽ പലതലങ്ങളിലും ഉന്നത പദവി അലങ്കരിക്കുന്നു.'''

12:29, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1962ൽ കൊക്കോതമംഗലം വില്ലേജിൽ ഉൾപ്പെട്ട ചേർത്തല കിഴക്കുംമുറി പ്രദേശത്ത് വിദ്യാലയം സ്ഥാപിതമായി. ആ കാലഘട്ടത്തിൽ ഈ നാട്ടിലെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കേണ്ടിയി രുന്നത് ടൗണിലെ സ്കൂളുകളെ ആയിരുന്നു. നാട്ടിൻപുറത്തെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യത്തെ മുൻനിർത്തി സ്ഥലത്തെ പ്രമാണികൾ ഒത്തുകൂടി സർക്കാരിന് നിവേദനം സമർപ്പിച്ചു. തുടർന്ന് ഭഗവതിപറമ്പ് കുടുംബം ദാനമായി സ്ഥലം നൽകി. ഒരു അധ്യാപകൻ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പേര് ശ്രീ പ്രഭാകരപണിക്കർ എന്നായിരുന്നു.ആദ്യഘട്ടത്തിൽ കുറച്ചുകുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് പിന്നിട് പ്രദേശവാസികളുടെ സഹരണത്തോടെ സ്കൂൾ ക്രമേണ വളർന്ന് ചേർത്തലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി. നമ്മുടെ സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലവ്യക്തികളും ഇന്ന് സമൂഹത്തിൽ പലതലങ്ങളിലും ഉന്നത പദവി അലങ്കരിക്കുന്നു.