"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി.

17:11, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി.