"ജി എൽ പി എസ് എരുവ വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി സ്കൂൾ എരുവ/ചരിത്രം എന്ന താൾ ജി എൽ പി എസ് എരുവ വെസ്റ്റ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}എല്ലാ പ്രശസ്തരും അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. അന്ന് ഏകദേശം 600 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കുൾ 90 കളുടെ ആരംഭത്തോടെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുവാൻ തുടങ്ങി. ഇപ്പോൾ സ്കുൾ പുനർ ജീവനത്തിൻറെ പാതയിലാണ്. ആദ്യകാലത്ത് 20 ഓളം അധ്യാപകർ ഇവിടെ മികച്ച സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട് അതിൻറെ ഫലമായി ധാരാളം പ്രശസ്തരെ വാർത്തെടുക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഈ സ്കുളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. സ്കൂളിൻറെ തുടക്കത്തിലെ നേട്ടം ഈ പ്രദേശത്തെ ജാതിമത സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും അക്ഷരാഭ്യാസം ലഭ്യമായി എന്നതാണ്. അതിലൂടെ സ്കുൾ സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ ധാരാളം വ്യക്തികൾ സാമൂഹിക പുരോഗതിക്കായി അന്നും ഇന്നും പ്രവർത്തിച്ചു വരുന്നു. | ||
ഭൗതികസൗകര്യങ്ങൾ കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്. |
16:01, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ പ്രശസ്തരും അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. അന്ന് ഏകദേശം 600 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കുൾ 90 കളുടെ ആരംഭത്തോടെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുവാൻ തുടങ്ങി. ഇപ്പോൾ സ്കുൾ പുനർ ജീവനത്തിൻറെ പാതയിലാണ്. ആദ്യകാലത്ത് 20 ഓളം അധ്യാപകർ ഇവിടെ മികച്ച സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട് അതിൻറെ ഫലമായി ധാരാളം പ്രശസ്തരെ വാർത്തെടുക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഈ സ്കുളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. സ്കൂളിൻറെ തുടക്കത്തിലെ നേട്ടം ഈ പ്രദേശത്തെ ജാതിമത സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും അക്ഷരാഭ്യാസം ലഭ്യമായി എന്നതാണ്. അതിലൂടെ സ്കുൾ സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ ധാരാളം വ്യക്തികൾ സാമൂഹിക പുരോഗതിക്കായി അന്നും ഇന്നും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.