"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''കെട്ടിടം'''
വിശാലമായ കെട്ടിടം. ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.
'''ക്ലാസ് മുറികൾ'''
ഹൈ ടെക് ഹൈസ്കൂൾ ക്ലാസ് റൂംസ് . 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം.ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.
'''ലാബ് - ലൈബ്രറി'''
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്. 25 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ്
'''കളിസ്ഥലം'''
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ.
'''പാചകപ്പുര'''
ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുര. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം.
'''ശുചിമുറികൾ'''
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.

12:57, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെട്ടിടം

വിശാലമായ കെട്ടിടം. ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.

ക്ലാസ് മുറികൾ

ഹൈ ടെക് ഹൈസ്കൂൾ ക്ലാസ് റൂംസ് . 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം.ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.

ലാബ് - ലൈബ്രറി

രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്. 25 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ്

കളിസ്ഥലം

ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ.

പാചകപ്പുര

ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുര. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം.

ശുചിമുറികൾ