"അവിടനല്ലൂർ എ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bmbiju (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47634 (സംവാദം | സംഭാവനകൾ)
school history
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു. 1957 ൽ അഞ്ചാം ക്ലാസ് എടുത്ത് കളഞ്ഞു. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിഭാഗത്തിൽ പെടുത്തി.തുടർന്ന് അവിടനല്ലൂർ എ .എൽ .പി .സ്കൂൾ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ച് തുടങ്ങി ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് നല നിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി മാറി. എളമ്പിലാശ്ശേരി തറവാട്ടു കാരണവരായിരുന്ന ഗോവിന്ദൻ നായരാണ് സ്ഥാപനം തുടങ്ങിയത് എളമ്പിലാശ്ശേരി ദേവകി അമ്മയായിരുന്നു. സ്ഥാപക മാനേജർ.ഇവർ സ്ഥാപനത്തിലെ അധ്യാപിക കൂടിയായിരുന്നു.ഇവരുടെ മരണശേഷം മകൻ മുണ്ട്യാ ടി രാമചന്ദ്രൻ നായർ മാനേജരായി. ഏറെക്കാലം പ്രവർത്തിച്ച രാമചന്ദ്രൻ നായരുടെ മകളും ഇതേ സ്കൂളിലെ അധ്യാപികയുമായ എം ബിന്ദുവാണ് നിലവിൽ മാനേജർ.ശ്രീമതി റെയ്ച്ചൽ ആയിരുന്നു. ആദ്യ പ്രധാനാധ്യാപിക
"https://schoolwiki.in/അവിടനല്ലൂർ_എ_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്