"ജി യു പി എസ് കളർകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മാറ്റങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിൻറെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിൻറെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്'''
 
* '''''കുമാരി  സൗപർണ്ണിക 2020-21 വർഷത്തെ ജെം ഓഫ് സീഡ് അവാർഡ് കരസ്ഥമാക്കി'''''
* '''''ഹരിതജ്യോതി അവാർഡ്  2019-20'''''
* '''''മാതൃഭൂമി  ലൗവ് പ്ലാസ്റ്റിക് അവാർഡ്''''' 
* '''''മനോരമ നന്മവിദ്യാലയം''''' '''''അവാർഡ്''''' 
* '''''വിദ്യാരംഗം കലാസാഹിത്യവേദി''''' '''''ഉപജില്ലമത്സരത്തിൽ നാടൻപാട്ട് (അഭിജിത്ത് ജി) ,ചിത്രരചന (നിലേഷ്നമൻ)മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''''
* '''''സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്തുതല ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മഹേഷ് ഒന്നാം സ്ഥാനത്തിന് അർഹയായി'''''

16:48, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിൻറെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിൻറെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്

  • കുമാരി സൗപർണ്ണിക 2020-21 വർഷത്തെ ജെം ഓഫ് സീഡ് അവാർഡ് കരസ്ഥമാക്കി
  • ഹരിതജ്യോതി അവാർഡ് 2019-20
  • മാതൃഭൂമി ലൗവ് പ്ലാസ്റ്റിക് അവാർഡ്
  • മനോരമ നന്മവിദ്യാലയം അവാർഡ്
  • വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലമത്സരത്തിൽ നാടൻപാട്ട് (അഭിജിത്ത് ജി) ,ചിത്രരചന (നിലേഷ്നമൻ)മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്തുതല ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മഹേഷ് ഒന്നാം സ്ഥാനത്തിന് അർഹയായി