"ജി എൽ പി എസ് മക്കിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15414 (സംവാദം | സംഭാവനകൾ)
(ചെ.) സൗകര്യങ്ങളെ കുറിച്ച് വിശദമാക്കി
 
വരി 1: വരി 1:
{{PSchoolFrame/Pages}}
=== ക്ലാസ് മുറികൾ ===
സ്ക്കൂൾ കെട്ടിടം രണ്ട് നിലയിലായി സ്ഥിതി ചെയ്യുന്നു.താഴത്തെ നിലയിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അഞ്ച് ഹൈ ടെക് ക്ലാസ് മുറികളും ഒന്നാം നിലയിൽ ഓഫീസ് മുറി,കമ്പ്യൂട്ടർ ലാബ്, കോൺഫറൻസ് ഹാൾ എന്നിവയും സ്ഥിതി ചെയ്യുന്നു.
 
==== ശുചിമുറികൾ ====
സ്ക്കൂൾ കെട്ടിടത്തിന് പുറകിലായി ആൺകുട്ടികളുടെ രണ്ട് ടോയ്ലറ്റുകൾ,പെൺകുട്ടികളുടെ മൂന്ന് ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവ സ്ഥിതി ചെയ്യുന്നു
 
===== അടുക്കള =====
സ്ക്കൂൾ കെട്ടിടത്തിന് പുറകിൽ ഇടതു വശത്തായി അടുക്കള സ്ഥിതി ചെയ്യുന്നു.
 
====== കിണർ ======
കുടിവെള്ളത്തിനായി അടുക്കളയോട് ചേർന്നുള്ള കിണറിനെയാണ് ആശ്രയിക്കുന്നത്.
 
====== കളി സ്ഥലം ======
സ്കൂളിൻ്റെ മുൻ വശത്ത് വിശാലമായ കളിസ്ഥലം ഉണ്ട്.കളിസ്ഥലത്തിൻ്റെ വലതു വശത്തായി കുട്ടികളുടെ പാർക്ക് സ്ഥിതി ചെയ്യുന്നു.{{PSchoolFrame/Pages}}
"https://schoolwiki.in/ജി_എൽ_പി_എസ്_മക്കിമല/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്