"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
കേരളത്തിൻറെ തെക്കേ അറ്റത്തുള്ള  തിരുവനന്തപുരം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ബാക്കി ലണ്ടൻ മിഷണറി സൊസൈറ്റി 1926 -ൽ നെയ്യാറിന് തെക്ക് ഭാഗത്ത് സ്ഥാപിച്ച വിദ്യാലയമാണ് . ഇന്ന് അമരവിള എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് . 1946ലാണ് പുതിയ മിഡിൽ സ്കൂൾ കെട്ടിടത്തിന് നിർമ്മാണം ആരംഭിച്ചത് .എൽ എം എസ് ട്രിപ്പിൾ ജൂബിലി മിഡിൽ സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന് അന്ന് പേര് നൽകിയത് . തുടർന്ന് ആൺകുട്ടികളുടെ പഠനത്തിനായി ഈ വിദ്യാലയം 1979 - 80 അധ്യായന വർഷം  ഹൈസ്കൂളായി ഉയർത്തി, പുല്ലാമല ഹൈസ്കൂൾ ഫോർ ബോയ്സ് എന്ന പേരിൽ പുനർനാമകരണം ചെയ്തു .1997-ൽ  ഹയർസെക്കൻഡറി സ്കൂൾ അനുവദിച്ചു .എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അമരവിള എന്ന പേരിൽ വിദ്യാലയം അറിയപ്പെടുന്നു .കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിൻറെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്  ഈ വിദ്യാലയം കാര്യക്ഷമമായി  പ്രവർത്തിച്ചുവരുന്നു. അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള കാലപ്പഴക്കംചെന്ന കെട്ടിടം  പര്യാപ്തം അല്ലാതിരുന്നതിനാൽ വിശാലവും സുരക്ഷിതവുമായ ബഹുനില മന്ദിരം പണിത് 2019 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു  .ഡിജിറ്റൽ ക്ലാസ് മുറികളും ലാംഗ്വേജ് ലാബ് ,ജിറ്റൽ ലാബ് തുടങ്ങിയ ന്യൂതന പഠന സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

13:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം