|
|
വരി 1: |
വരി 1: |
| {{prettyurl|snvlpsthumpoli}} | | {{prettyurl|snvlpsthumpoli}} |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= THUMPOLY
| |
| | വിദ്യാഭ്യാസ ജില്ല= Alappuzha
| |
| | റവന്യൂ ജില്ല= Alappuzha
| |
| | സ്കൂൾ കോഡ്= 35224
| |
| | സ്ഥാപിതവർഷം= 1945
| |
| | സ്കൂൾ വിലാസം= തുമ്പോളി -പി.ഒ, ആലപ്പുഴ , <br/>THUMPOLY
| |
| | പിൻ കോഡ്=688008
| |
| | സ്കൂൾ ഫോൺ= 9446018902
| |
| | സ്കൂൾ ഇമെയിൽ= snvlpschool99@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=Alappuzha
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 84
| |
| | പെൺകുട്ടികളുടെ എണ്ണം= 62
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 146
| |
| | അദ്ധ്യാപകരുടെ എണ്ണം= 7
| |
| | പ്രധാന അദ്ധ്യാപകൻ= എം. യമുന
| |
| | പി.ടി.ഏ. പ്രസിഡണ്ട്= പി.സി.ജോസ്
| |
| | സ്കൂൾ ചിത്രം= 35224 Front View.jpg |
| |
| }}
| |
| ................................
| |
| == ചരിത്രം ==
| |
| | |
| 1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി.
| |
| ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി 478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു.
| |
| പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്...
| |
| രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി...
| |
| ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ 5 ഡിജിറ്റൽ ക്ലാസ് മുറികൾ...
| |
| സമ്പൂർണ wifi....
| |
| Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്....
| |
| നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| | |
| == മുൻ സാരഥികൾ =
| |
| സ്കൂളിന്റെ മാനേജർമാർ
| |
| ശ്രീ കളത്തിൽ തമ്പി
| |
| കെ റ്റി ഭാസ്കരൻ
| |
| കെ ഇ സാവിത്രിയമ്മ
| |
| ശ്രീ കെബി പ്രേംനാഥ് തുടങ്ങിയവരും
| |
| ശ്രീ കരുണാകരൻ
| |
| ശ്രീ വാസുദേവ പണിക്കർ ശ്രീമതി എം ടി മീനാക്ഷി കുട്ടിയമ്മ
| |
| ശ്രീമതി കെ കെ ചെല്ലമ്മ ശ്രീമതി എം യമുന തുടങ്ങിയവർ പ്രഥാന അധ്യാപകരുമാണ്
| |
| | |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| ശ്രീ വാസുദേവ കുറിപ്പ്
| |
| ശ്രീ നടരാജൻ
| |
| ശ്രീമതി വിശാലാക്ഷി അമ്മ
| |
| ശ്രീമതി നളിനി
| |
| ശ്രീമതി പൊന്നമ്മ
| |
| ശ്രീമതി മീനാക്ഷി ക്കുട്ടി അമ്മ
| |
| ശ്രീമതി ദാക്ഷായണി അമ്മ
| |
| ശ്രീമതി രാജമ്മ
| |
| ശ്രീ സൈനുദ്ദീൻ
| |
| ശ്രീമതി ജോളി
| |
| ശ്രീമതി മിനി വാസുദേവൻ
| |
| ശ്രീമതി ശ്രീലത
| |
| ശ്രീമതി എലിസബത്ത്
| |
| #
| |
| | |
| == നേട്ടങ്ങൾ ==
| |
| 100 % സാക്ഷര വിദ്യാലയം..
| |
| ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം..
| |
| രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്..
| |
| പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു..
| |
| പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ
| |
| മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ
| |
| ഇംഗ്ലീഷ് വിഗ്ലീഷ്
| |
| ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ
| |
| ക്ലാസ് റൂം ലൈബ്രറികൾ
| |
| ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി..
| |
| അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ..
| |
| ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു..
| |
| കായിക പരിശീലനം ..
| |
| പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും
| |
| | |
| ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി
| |
| രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി....
| |
| 5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ്
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
| |
| ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ)
| |
| VP ഗോപി ( റിട്ട:ഫയർ ഓഫീസർ)
| |
| ആലപ്പി സരസൻ (സംഗീതസംവിധായകൻ)
| |
| ശ്രീമതി പരിമളകുമാരി (റിട്ട: RDO)
| |
| ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൽ)
| |
| ശ്രീ ബാബു ആന്റെണി ( പ്രശസ്ത നാടക കൃത്ത്)
| |
| ആലപ്പി സുരേഷ് (ഗായകൻ)
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.5217393,76.32607 |zoom=13}}
| |
| | |
| <!--visbot verified-chils->
| |