"എൽ പി എസ് അറവുകാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സൗകര്യങ്ങൾ ==
വിശാലമായതും , വൃത്തിയുള്ളതുമായ സ്കൂൾ മുറ്റം , മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറികൾ , കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് / മൂത്രപ്പുര . ടൈലിട്ടതും സീലിംഗ് ഉള്ളതും വൈദ്യുതീകരിച്ചതുമായ ക്ലാസ് മുറികൾ . കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്കൂൾ ഗ്രൗണ്ട് കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്താൻ RO പ്ലാന്റുകൾ, സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് കോർണർ തുടങ്ങിയ സൗകര്യങ്ങൾ

13:04, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ