"ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19436wiki (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പണിക്കോട്ടും പടി കുടുംബം നൽകിയ അര ഏക്കറോളം ഭൂമിയിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. പിന്നീട് തൊട്ടടുത്തുള്ള 15 സെന്റ്  ഭൂമി കൂടി ചേർത്ത് കെട്ടിടങ്ങൾ നിർമിച്ചു. ഇപ്പോൾ ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒരു കെട്ടിടം ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.{{PSchoolFrame/Pages}}
"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_വെളിമുക്ക്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്