"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''വിജയഭേരി പ്രവർത്തനങ്ങൾക്ക്  നൂറുമേനിത്തിളക്കം'''
 
വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.
 
18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും  സ്കൂളിൽ വെച്ച് ആദരിച്ചു.  പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ  മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ  പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.  തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.
[[പ്രമാണം:190093.jpg|ഇടത്ത്‌|ലഘുചിത്രം|510x510ബിന്ദു|'''നൂറുമേനി വിജയത്തിൽ എം.എൽ എ കെ.പി മജീദ് സാഹിബ് നൽകുന്ന ആദരം ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു'''    ]]
[[പ്രമാണം:19009 honour-district panchayath.jpg|ലഘുചിത്രം|512x512ബിന്ദു|'''ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു''']]

18:13, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം

വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.

18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.

നൂറുമേനി വിജയത്തിൽ എം.എൽ എ കെ.പി മജീദ് സാഹിബ് നൽകുന്ന ആദരം ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു
ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു