"എ.യു.പി.സ്കൂൾ തിരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ കാലദശകങ്ങളും ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തീ ചൂളയിൽ ആയിരുന്നു. അന്നത്തെ മലബാർ ജില്ല ഈ സമരങ്ങളുടെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു . അന്നത്തെ യുവാക്കൾ ശ്ലാഘനീയമായ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി . വിദ്യാലയങ്ങൾ ആരംഭിക്കുക, വയോജന ക്ലാസ്സുകൾ സംഘടിപ്പിക്കുക, സാംസ്കാരിക സംഘങ്ങൾ പടുത്തുയർത്തുക എന്നിവക്ക് അവർ നേതൃത്വം നൽകി. അതിൻറെ ഫലമായി നാട്ടിൽ വിദ്യാലയങ്ങളും വായനശാലകളും ഉയർന്നുവന്നു. ഈ സന്ദർഭങ്ങളിലാണ് തിരുത്തി മഞ്ചേരി ചെറുശ്ശേരി പാറയിൽ ഒരു പ്രധാന വിദ്യാലയം ഉയർന്നുവന്നത് തേഞ്ഞിപ്പലം ഭാഗങ്ങളിലെ കുട്ടികളെ അക്ഷരജ്ഞാനം ഉള്ളവരായി വിദ്യാഭ്യാസം നേടിയ അധ്യാപകരാകാൻ അർഹത നേടിയ വരെ മറ്റു പ്രദേശങ്ങളിൽ നിന്നും വരുത്തി അവിടെ അദ്ധ്യാപകനായി നിയമിച്ചു | ||
14:07, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ കാലദശകങ്ങളും ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തീ ചൂളയിൽ ആയിരുന്നു. അന്നത്തെ മലബാർ ജില്ല ഈ സമരങ്ങളുടെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു . അന്നത്തെ യുവാക്കൾ ശ്ലാഘനീയമായ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി . വിദ്യാലയങ്ങൾ ആരംഭിക്കുക, വയോജന ക്ലാസ്സുകൾ സംഘടിപ്പിക്കുക, സാംസ്കാരിക സംഘങ്ങൾ പടുത്തുയർത്തുക എന്നിവക്ക് അവർ നേതൃത്വം നൽകി. അതിൻറെ ഫലമായി നാട്ടിൽ വിദ്യാലയങ്ങളും വായനശാലകളും ഉയർന്നുവന്നു. ഈ സന്ദർഭങ്ങളിലാണ് തിരുത്തി മഞ്ചേരി ചെറുശ്ശേരി പാറയിൽ ഒരു പ്രധാന വിദ്യാലയം ഉയർന്നുവന്നത് തേഞ്ഞിപ്പലം ഭാഗങ്ങളിലെ കുട്ടികളെ അക്ഷരജ്ഞാനം ഉള്ളവരായി വിദ്യാഭ്യാസം നേടിയ അധ്യാപകരാകാൻ അർഹത നേടിയ വരെ മറ്റു പ്രദേശങ്ങളിൽ നിന്നും വരുത്തി അവിടെ അദ്ധ്യാപകനായി നിയമിച്ചു