"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു.  1962- ൽ യു.പി. സ്ക്കൂളായും 1982- ല്  ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.  പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ      സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു.  ഇപ്പോൾ Rev Sr Sara യാണ്  പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.  1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു.  ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉൾപ്പെടുന്ന പ്രഗത്ഭരായ 70 അദ്ധ്യാപികമാരും 5 അദ്ധ്യാപികേതരരും സ്ക്കൂൾ സ്റ്റാഫിലുണ്ട്.  ഒന്നു മുതല് പത്തു വരെ ക്ലാസുകളില് 2239 കുട്ടികള് ഈ വർഷം പഠിക്കുന്നു.  ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.RED CROSS UNITഉെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  സജീവമായ ഒരു പി.ടി.എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം  അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

11:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു. 1962- ൽ യു.പി. സ്ക്കൂളായും 1982- ല് ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു. ഇപ്പോൾ Rev Sr Sara യാണ് പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. 1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു. ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉൾപ്പെടുന്ന പ്രഗത്ഭരായ 70 അദ്ധ്യാപികമാരും 5 അദ്ധ്യാപികേതരരും സ്ക്കൂൾ സ്റ്റാഫിലുണ്ട്. ഒന്നു മുതല് പത്തു വരെ ക്ലാസുകളില് 2239 കുട്ടികള് ഈ വർഷം പഠിക്കുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.RED CROSS UNITഉെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സജീവമായ ഒരു പി.ടി.എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .