"ഗവ.എൽ.പി.സ്കൂൾ മൈനാഗപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtjose (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41311 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}19ആം നൂറ്റാണ്ടിന്റെ പകുതിയോടെ  മൈനാഗപ്പള്ളി ചക്കിട്ടയിൽ  കുളത്തിന് സമീപം  എഴുത്തുപള്ളിക്കൂടമായി ശ്രീ കുമ്പളത്ത് ആശാൻ സ്ഥാപിച്ച  സ്കൂൾ , 1894 ലോടുകൂടി മൈനാഗപ്പള്ളി ആശാരിമുക്കിന് വടക്കു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
 
തുടക്ക സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിലാണ്  പഠനം നടന്നിരുന്നത്. 1930 ഇൽ ആണ്  നിലവിൽ  ഉള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് .
"https://schoolwiki.in/ഗവ.എൽ.പി.സ്കൂൾ_മൈനാഗപ്പള്ളി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്