"എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി :'''
 
വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌ .ആഴ്ചയിൽ ഒരിക്കൽ ബാലസഭാ ഇതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
'''സയൻസ് ക്ലബ് :'''
 
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
 
'''ഇംഗ്ലീഷ് ക്ലബ് :'''
 
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word  jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.
932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564657" എന്ന താളിൽനിന്ന് ശേഖരിച്ചത്