"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''സ്മാർട്ട് റൂം''' -പഠനം ആകർഷകവും ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് റൂം ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു | |||
* '''കമ്പ്യൂട്ടർ ലാബ്''' :കാലത്തിനൊപ്പം ചുവടു വക്കുവാൻ കുരുന്നുകളെ ഒരുക്കുന്നതിനായി കമ്പ്യൂട്ടർ ക്ലാസുകൾ ഉപയോഗപ്പെടുത്തുന്നു. | |||
* '''ലൈബ്രറി'''-വായനയോടു താല്പര്യം വളർത്താൻ സഹായിക്കുന്ന ആകർഷകമായ പുസ്തകങ്ങൾ അടങ്ങിയ നല്ലൊരു പുസ്തക ശേഖരം ഞങ്ങൾക്കുണ്ട് | |||
* '''ഗണിത ശാസ്ത്ര ലാബ്''' : പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠന താല്പര്യം വളർത്തുന്ന ലാബ് ഇവിടെ ഉണ്ട് . |
14:25, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്മാർട്ട് റൂം -പഠനം ആകർഷകവും ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് റൂം ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു
- കമ്പ്യൂട്ടർ ലാബ് :കാലത്തിനൊപ്പം ചുവടു വക്കുവാൻ കുരുന്നുകളെ ഒരുക്കുന്നതിനായി കമ്പ്യൂട്ടർ ക്ലാസുകൾ ഉപയോഗപ്പെടുത്തുന്നു.
- ലൈബ്രറി-വായനയോടു താല്പര്യം വളർത്താൻ സഹായിക്കുന്ന ആകർഷകമായ പുസ്തകങ്ങൾ അടങ്ങിയ നല്ലൊരു പുസ്തക ശേഖരം ഞങ്ങൾക്കുണ്ട്
- ഗണിത ശാസ്ത്ര ലാബ് : പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠന താല്പര്യം വളർത്തുന്ന ലാബ് ഇവിടെ ഉണ്ട് .