"ജി.യു.പി.എസ് വലിയോറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
  2021-22 അധ്യയന വർഷത്തിൽ ഈ
 
സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.
 
▪️ വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  മികച്ച വിജയം.
 
▪️ ശാസ്ത്ര രംഗം സബ് ജില്ലാതല മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയിൽ രണ്ടാം സ്ഥാനം.
 
▪️ഉറുദു Talent test ൽ സംസ്ഥാന തലത്തിൽ  A+ കരസ്തമാക്കിയ വിദ്യാർത്ഥികൾ.
 
▪️ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ കഴിഞ്ഞവർഷത്തേ തുപോലെതന്നെ മികച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട് തുടരുന്ന പരിശീലനം.
 
▪️ ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്
 
<nowiki>*</nowiki> ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സൗജന്യ ഫോൺ വിതരണം
 
<nowiki>*</nowiki> ഉദ്ഘാടനം : ശ്രീ ബാലഗംഗാധരൻ (AEO വേങ്ങര)
 
അധ്യാപകർ, PTA, സമീപപ്രദേശത്തെ  ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹായത്താൽ 60 ഓളം മൊബൈൽഫോൺ വിതരണംചെയ്തു.
 
........... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലൂടെയുള്ള ജി. യു. പി. എസ് വലിയോറ യുടെ ജൈത്രയാത്ര തുടരുന്നു.{{PSchoolFrame/Pages}}

11:49, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  2021-22 അധ്യയന വർഷത്തിൽ ഈ

സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.

▪️ വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  മികച്ച വിജയം.

▪️ ശാസ്ത്ര രംഗം സബ് ജില്ലാതല മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയിൽ രണ്ടാം സ്ഥാനം.

▪️ഉറുദു Talent test ൽ സംസ്ഥാന തലത്തിൽ  A+ കരസ്തമാക്കിയ വിദ്യാർത്ഥികൾ.

▪️ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ കഴിഞ്ഞവർഷത്തേ തുപോലെതന്നെ മികച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട് തുടരുന്ന പരിശീലനം.

▪️ ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

* ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സൗജന്യ ഫോൺ വിതരണം

* ഉദ്ഘാടനം : ശ്രീ ബാലഗംഗാധരൻ (AEO വേങ്ങര)

അധ്യാപകർ, PTA, സമീപപ്രദേശത്തെ  ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹായത്താൽ 60 ഓളം മൊബൈൽഫോൺ വിതരണംചെയ്തു.

........... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലൂടെയുള്ള ജി. യു. പി. എസ് വലിയോറ യുടെ ജൈത്രയാത്ര തുടരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം