ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BIJUPERINGETH (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12556 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big><u>പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം</u></big>'''
 
പടന്ന : കുട്ടികളുടെ ഇഷ്ട തോഴനായിരുന്ന ചാച്ചാജിയുടെ ജന്മദിനമായ ശിശു ദിനത്തിൽ കുട്ടികളിൽ അന്തർലീനമായി ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനും, പരിപോഷിക്കുന്നതിനുമായി പാഴ് വസ്തുക്കളുപയോഗിച്ച് കൊണ്ടുള്ള കര കൗശല നിർമ്മാണവും,പ്രദർശനവും സംഘടിപ്പിച്ചു. എടച്ചാക്കൈ എ യു.പി സ്കൂളിലെ സീഡ് വിദ്യാർത്ഥികളാണ് ശിശുദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.ദിനാഘോഷ പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് വി.ആശാലത അധിക്ഷ അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ അൻസബ് ശിശുദിന സന്ദേശം നൽകി.കുരുന്നുകളുടെ വിവിധ കലാപരിപാടികളടങ്ങിയ ബാലസഭ നടന്നു.സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത്, അധ്യാപികമാരായ കെ.എൻ സീമ,എം. ശോഭ,കെ.റുബൈദ, എം.പി ലാജുമോൾ,എം.ജിഷ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:12556-children's-day-celebration-1.jpg|ഇടത്ത്‌|ലഘുചിത്രം|പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം]]
[[പ്രമാണം:12556-children's-day-celebration-2.jpg|ലഘുചിത്രം]]

12:23, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം