"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു. |
14:43, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു.