"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
=[[ക്ലബ്ബുകൾ]]=
{| style="width:100%; background:#EAF4F8; margin-top:-0.9em; border:1px solid #a3b0bf; text-align:center; -moz-border-radius:10px; border-radius:10px; box-shadow:0px 0px 2px #EAF4F8; padding:5px;margin:5px 0px;"
|-
|'''എ.എം.എൽ.പി സ്കൂൾ വില്ലൂർ''' '''സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ :'''
||
|[[എ.എം.എൽ.പി.എസ്. വില്ലൂർ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE .E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം]]
||
|[[ ഗ്രീൻ ലൈൻ]]
||
|[[ കാർഷിക ക്ലബ്ബ്]]
||
|[[ ഇംഗ്ലീഷ് ക്ലബ്ബ്]]
||
|[[ ഗണിത ക്ലബ്ബ്]]
||
|[[ആരോഗ്യ ക്ലബ്ബ്]]
||
|[[ സുരക്ഷ ക്ലബ്ബ്]]
|-
|
||
|[[അറബി ക്ലബ്ബ്]]
||
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്
====ക്ലബ്ബുകളെ പരിചയപ്പെടാം====
=====വിദ്യാരംഗം കലാ സാഹിത്യവേദി=====
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]]പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]യുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്
====2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം====
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]]2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.
===വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ===
2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന വാരാഘോഷത്തിൻ്റെ] ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.
 
'''അമ്മ മലയാളം'''[[പ്രമാണം:18431 vidhyarangam amma malsyalam.jpg|നടുവിൽ|ലഘുചിത്രം]]2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു.
 
'''വേദിക കലാ കേന്ദ്രം'''[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്<gallery mode="packed">
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kalakendram 2.jpg|വേദിക കലാ കേന്ദ്രം ഉദ്ഘാടനത്തിൽ ശ്രീ ഇന്ത്യന്നൂർ ബാലകൃഷ്ണൻ സംസാരിക്കുന്നു
പ്രമാണം:18431 vidhyarangam priya malayalam 2.jpg|2014 ൽ പ്രിയ മലയാളത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ
പ്രമാണം:18431 vifhyarangam priya malayalam 3.jpg|2003 ൽ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളത്തിന് സ്നേഹാദരം ക്യാമ്പയിൻ '''പ്രിയ മലയാളം പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു'''
</gallery>'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം'''[[പ്രമാണം:18431 vidhyarangam inaguration 2018.jpg|നടുവിൽ|ലഘുചിത്രം|2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.
 
'''വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം'''[[പ്രമാണം:18431 vidhyarangam inaguration 2019.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു''']]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ്
==വഴികാട്ടി==
{{#multimaps:10.994726,76.033459|zoom=18}}{{PSchoolFrame/Pages}}
1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384312" എന്ന താളിൽനിന്ന് ശേഖരിച്ചത്