ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeevms (സംവാദം | സംഭാവനകൾ)
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി
 
HFCGHS THRISSUR (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
{{PHSSchoolFrame/Pages}}
* 43 ക്ലാസ്സ് മുറികളും ,രണ്ട് ഓഡിറ്റോറിയവും ഈ വിദ്യാലയത്തിലുണ്ട് .
* ഹൈസ്കൂൾ ,യു പി ,എൽ പി എന്നീ വിഭാഗത്തിന് പ്രത്യേകം ഐ ടി ലാബ് ,സയൻസ് ലാബ് ലഭ്യമാണ് .
* ഹൈസ്കൂൾ ,യു പി വിഭാഗങ്ങൾക്ക് സംസ്‌കൃതം ക്ലാസ്സ്മുറികൾ ലഭ്യമാണ് .
* കാറ്റും വെളിച്ചവും ഉള്ള വൃത്തിയുള്ള ക്ലാസ്സ്മുറികളും സംവിധാനങ്ങളും ലഭ്യമാണ് .
* ഹൈടെക് ക്ലസ്സ്മുറികൾ ആണ് .
* സ്മാർട്ട് ക്ലാസ് മുറികൾ കുട്ടികൾക്ക് ഉപകാരപ്രദമാണ് .
* സ്റ്റാഫ്‌റൂം ,ഓഫീസ് ,ഐ ടി ലാബ് എന്നിവയിൽ വൈഫൈ സംവിധാനം ലഭ്യമാണ് .
* സ്കൂളും പരിസരവും സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിലാണ് .
* 40 കമ്പ്യൂട്ടറുകൾ ലഭ്യമാണ് .
* 12 ലാപ്‌ടോപുകൾ ലഭ്യമാണ് .
* 22 പ്രൊജക്റ്ററുകൾ ലഭ്യമാണ് .

12:33, 3 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

  • 43 ക്ലാസ്സ് മുറികളും ,രണ്ട് ഓഡിറ്റോറിയവും ഈ വിദ്യാലയത്തിലുണ്ട് .
  • ഹൈസ്കൂൾ ,യു പി ,എൽ പി എന്നീ വിഭാഗത്തിന് പ്രത്യേകം ഐ ടി ലാബ് ,സയൻസ് ലാബ് ലഭ്യമാണ് .
  • ഹൈസ്കൂൾ ,യു പി വിഭാഗങ്ങൾക്ക് സംസ്‌കൃതം ക്ലാസ്സ്മുറികൾ ലഭ്യമാണ് .
  • കാറ്റും വെളിച്ചവും ഉള്ള വൃത്തിയുള്ള ക്ലാസ്സ്മുറികളും സംവിധാനങ്ങളും ലഭ്യമാണ് .
  • ഹൈടെക് ക്ലസ്സ്മുറികൾ ആണ് .
  • സ്മാർട്ട് ക്ലാസ് മുറികൾ കുട്ടികൾക്ക് ഉപകാരപ്രദമാണ് .
  • സ്റ്റാഫ്‌റൂം ,ഓഫീസ് ,ഐ ടി ലാബ് എന്നിവയിൽ വൈഫൈ സംവിധാനം ലഭ്യമാണ് .
  • സ്കൂളും പരിസരവും സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിലാണ് .
  • 40 കമ്പ്യൂട്ടറുകൾ ലഭ്യമാണ് .
  • 12 ലാപ്‌ടോപുകൾ ലഭ്യമാണ് .
  • 22 പ്രൊജക്റ്ററുകൾ ലഭ്യമാണ് .