സി.എം.എം.യു.പി.എസ്. എരമംഗലം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Krishnanmp (സംവാദം | സംഭാവനകൾ) (' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Cmmup19552 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== നല്ലപാഠം == | |||
മലയാള മനോരമ നല്ല പാഠം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാ തല ഒളിംമ്പിക് ആശംസാ കാർഡ് മൽസരത്തിൽ സ്കൂളിലെ അർച്ചന ഉണ്ണി സമ്മാനം നേടി.അർച്ചന ഉണ്ണിക്ക് ക്ക് മലപ്പുറം മലയാള മനോരമ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു | |||
== കരാട്ടെ == | |||
മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി സ്കൂളിലെ കായികാധ്യാപകൻ ആനിഫ് മാസ്റ്റർസംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് ജില്ലയെ പ്രതിനിതീകരിച്ച് മൽസരിക്കാൻ യോഗ്യത നേടി | |||
== ആദരിച്ചു == | |||
കോവിഡ് കാലത്തെ പ്രത്യേക സേവനത്തിന് പൊന്നാനി യു ആർ സി യിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂളിലെ മോനിഷ ടീച്ചർ ആദരവ് ഏറ്റു വാങ്ങി{{PSchoolFrame/Pages}} |