"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(പ്രവർത്തനങ്ങൾ തിരുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''വായനാ വസന്തം..''' | ||
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു. | |||
ബഹു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് മെംബറും പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി. ജയ്മി ജോർജ്ജ് ആണ് പ്രകാശനം നിർവഹിച്ചത്. | |||
'''3/12/21 - ലോക ഭിന്നശേഷി ദിനാചരണം.''' | |||
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വൈകല്യങ്ങളെ അതിജീവിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങളും, അവരെക്കുറിച്ചുള്ള കുറിപ്പുകളും ചേർത്ത് പതിപ്പ് തയ്യാറാക്കുവാൻ LP, UP , HS വിഭാഗത്തിലെ കുട്ടികൾ വളരെ ആേവശത്തോടെ പ്രവർത്തിച്ചു. | |||
BRC തലത്തിൽ നടന്ന ഓൺലൈൻ പരിപാടികളിൽ ഭിന്നശേഷി ക്കാരായ കുട്ടികൾ ദീപ ടീച്ചറുടെ നേതൃത്വത്തിൽ പങ്കെടുത്തു. | |||
'''14/12/21 - ഊർജ സംരക്ഷണ ദിനം.''' | |||
ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ശ്രീമതി ആശ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. | |||
സ്കൂൾ അസംബ്ലിയിൽ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. | |||
തുടർ പ്രവർത്തനമായി ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നൽകി. എല്ലാ വിദ്യാർത്ഥികളും വളരെ നന്നായി തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. | |||
'ഊർജ സംരക്ഷണം നിത്യജീവിതത്തിൽ' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. | |||
'''30/1/22 - രക്തസാക്ഷിത്വ ദിനം''' | |||
രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് , രാഷ്ട്രത്തിനായി ജീവൻ സമർപ്പിച്ച വരെ ആദരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആര്യ ടീച്ചറുടെ നേതൃത്വത്തിൽ 'Martyr's day' എന്ന പേരിൽ വീഡിയോ തയ്യാറാക്കി. | |||
ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
'''21/2/22 - മാതൃഭാഷാ ദിനാചരണം.''' | |||
മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കവിതകൾ, നാടൻ പാട്ടുകൾ, പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നിവ നടത്തി. | |||
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ ലഭിക്കാൻ പ്രവർത്തനങ്ങൾ വളരെ സഹായകമായി. | |||
'''28/2/22 - ദേശീയ ശാസ്ത്ര ദിനം.''' | |||
ശാസ്ത്രാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | |||
ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി. | |||
'''പറവകൾക്കൊരു പാനപാത്രം'''' | |||
JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു. | |||
തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി. | |||
'''കരാട്ടെ പരിശീലനം''' | |||
ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്. |
16:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വായനാ വസന്തം..
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.
ബഹു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് മെംബറും പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി. ജയ്മി ജോർജ്ജ് ആണ് പ്രകാശനം നിർവഹിച്ചത്.
3/12/21 - ലോക ഭിന്നശേഷി ദിനാചരണം.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വൈകല്യങ്ങളെ അതിജീവിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങളും, അവരെക്കുറിച്ചുള്ള കുറിപ്പുകളും ചേർത്ത് പതിപ്പ് തയ്യാറാക്കുവാൻ LP, UP , HS വിഭാഗത്തിലെ കുട്ടികൾ വളരെ ആേവശത്തോടെ പ്രവർത്തിച്ചു.
BRC തലത്തിൽ നടന്ന ഓൺലൈൻ പരിപാടികളിൽ ഭിന്നശേഷി ക്കാരായ കുട്ടികൾ ദീപ ടീച്ചറുടെ നേതൃത്വത്തിൽ പങ്കെടുത്തു.
14/12/21 - ഊർജ സംരക്ഷണ ദിനം.
ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ശ്രീമതി ആശ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
സ്കൂൾ അസംബ്ലിയിൽ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
തുടർ പ്രവർത്തനമായി ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നൽകി. എല്ലാ വിദ്യാർത്ഥികളും വളരെ നന്നായി തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
'ഊർജ സംരക്ഷണം നിത്യജീവിതത്തിൽ' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.
30/1/22 - രക്തസാക്ഷിത്വ ദിനം
രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് , രാഷ്ട്രത്തിനായി ജീവൻ സമർപ്പിച്ച വരെ ആദരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആര്യ ടീച്ചറുടെ നേതൃത്വത്തിൽ 'Martyr's day' എന്ന പേരിൽ വീഡിയോ തയ്യാറാക്കി.
ക്വിസ് മത്സരം സംഘടിപ്പിച്ചു.
21/2/22 - മാതൃഭാഷാ ദിനാചരണം.
മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കവിതകൾ, നാടൻ പാട്ടുകൾ, പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നിവ നടത്തി.
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ ലഭിക്കാൻ പ്രവർത്തനങ്ങൾ വളരെ സഹായകമായി.
28/2/22 - ദേശീയ ശാസ്ത്ര ദിനം.
ശാസ്ത്രാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി.
പറവകൾക്കൊരു പാനപാത്രം'
JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു.
തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി.
കരാട്ടെ പരിശീലനം
ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്.