"ഗവ എച്ച് എസ് എസ് അഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താളിൽ എഴുതി
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(പുതിയ താളിൽ എഴുതി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു.
* ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം.
* മൂന്ന് ക്ലാസ്സ് റൂമുകൾ ഉൾപ്പെടുന്ന പുതിയ ബ്ലോക്കും കോർപ്പറേഷൻ പണിതു നൽകി.
* പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് സ്കൂളിലുണ്ട്.
* ഹൈസ്കൂൾ ക്ലാസ്സുകളെല്ലാം ഹൈടെക് ക്ലാസ്സ് മുറികളാണ്.
* സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്.
* അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്.
* പുതിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382768" എന്ന താളിൽനിന്ന് ശേഖരിച്ചത്