"എ.എൽ.പി.എസ് ചൂലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{prettyurl| A.L. P. S Chulur  }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എൽ.പി.എസ്.ചൂലൂർ
| പേര്=എ.എൽ.പി.എസ്.ചൂലൂർ

12:14, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് ചൂലൂർ
വിലാസം
ചൂലൂർ

എ.എൽ.പി.എസ്.ചൂലൂർ
,
680567
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽalpschuloor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്24515 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീതി.എം. പി
അവസാനം തിരുത്തിയത്
28-12-2021Nidheeshkj



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണിത്. 1924-ൽ ഏങ്ങൂർ മാമൻ അവർകളാണ് അക്ഷരമറിയാത്ത ചൂലൂർദേശക്കാരെ സാക്ഷരരാക്കാനായി ഈ വിദ്യാലയം സ്ഥാപിച്ചത്. എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ ചൂലൂർ എന്നാണ് ഈ വിദ്യാലയത്തിൻതെ  പേര്.

ഭൗതികസൗകര്യങ്ങൾ

       ആറ് ക്ലാസ് മുറികൾ, അഞ്ച്‌ ശൗചാലയങ്ങൾ, കുടിവെള്ളം , കറന്റ്സ സൗകര്യ൦, കമ്പ്യൂട്ടർ, കളിസ്‌ഥലം,സ്ലൈഡ്, ചുറ്റുമതിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

      ബുൾബുൾ, പച്ചക്കറിക്കൃഷി, ക്യാമ്പ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

   രാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പി വി രാഘവൻ മാസ്റ്റർ, ഉണ്ണലി ടീച്ചർ, ഫിലോമിതാ ടീച്ചർ,സുലോചന ടീച്ചർ, വിജയൻ മാസ്റ്റർ, സാവിത്രി ടീച്ചർ, വിലാസിനി ടീച്ചർ, വത്സല ടീച്ചർ, സരള ടീച്ചർ, ഫാത്തിമ ടീച്ചർ, ഷർളി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചൂലൂർ&oldid=1133190" എന്ന താളിൽനിന്ന് ശേഖരിച്ചത്