"ടി എച്ച് എസ് അരണാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി
 
Tharakans (സംവാദം | സംഭാവനകൾ)
പ്രിസം
വരി 1: വരി 1:
  '''പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big>''' '''ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.'''
#ഭാഷാനൈപുണി
#ശാസ്ത്രപഠന കൗതുകം
#സർഗ്ഗശേഷി വികാസം
#കലാ-കായിക നൈപുണ്യം
#സാങ്കേതിക പരിജ്ഞാനം
#ഭിന്നശേഷി വികാസം
#സാമൂഹിക പരിപക്വനം
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}