"എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{prettyurl|M S C L P School Karimulackal }}
{{prettyurl|M S C L P School Karimulackal }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= കരിമുളയ്ക്കൽ
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=36254
| സ്ഥാപിതവർഷം=1917
| സ്കൂൾ വിലാസം= എം എസ് സി എൽ പി എസ് ,കരിമുളയ്ക്കൽ, കരിമുളയ്ക്കൽ പി.ഒ, <br/>
| പിൻ കോഡ്=690505
| സ്കൂൾ ഫോൺ=04692614461 
| സ്കൂൾ ഇമെയിൽ=36254alappuzha@gmaIl.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മാവേലിക്കര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=28
| പെൺകുട്ടികളുടെ എണ്ണം=4
| വിദ്യാർത്ഥികളുടെ എണ്ണം=32 
| അദ്ധ്യാപകരുടെ എണ്ണം=3   
| പ്രധാന അദ്ധ്യാപകൻ= ജോളി കെ സാമുവൽ         
| പി.ടി.ഏ. പ്രസിഡണ്ട്= മനേഷ് കുമാർ എസ്         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 41:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.17830747826918, 76.59816599979027|zoom=18}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->

08:40, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു. അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒാടിട്ട ഏകദേശം 2600 ചതു.അടി ഉള്ള ഒറ്റനിലകെട്ടിടം . 2018 ആണ്ടിൽ 100 വര്ർഷം പൂർത്തിയാക്കുന്ന ചുനക്കര ഗ്രാമപഞ്ചായത്തിലെ എയിഡഡ് വിദ്യാലയം. ഭൌതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.ഒരു ആഫീസും , 4 ക്ലാസ് മുറികളും, കമ്പ്യൂട്ടര് ലാബ്, അടുക്കള എന്നിവ ഉണ്ട്.കുട്ടികളുടെ പാർക്ക്, ഭാഗികമായ ചുറ്റുമതിൽ, ഇലക്ടിസിറ്റി, പൈപ്പ് കണക്ഷൻ, സ്റ്റോർ റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരം, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുക്കുന്നു. പഠനയാത്ര നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ജോസഫ് മലഞ്ചെരുപവിൽ
  2. ശ്രീമതി സാറാമ്മ ഉമ്മൻ
  3. ശ്രീമതി സാറാമ്മ പണിക്കർ
  4. ശ്രീ ഷാജി കെ .എസ്
  5. ശ്രീ ജേക്കബ്ബ്
  6. ശ്രീമതി അന്നമ്മ ഉമ്മൻ

നേട്ടങ്ങൾ

കലാകായിക മത്സരങ്ങളിൽ സബ്ബ്ജി‍ല്ലാ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 4 ാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ആർ.സി നായർ

വഴികാട്ടി

{{#multimaps:9.17830747826918, 76.59816599979027|zoom=18}}