"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=നെല്ലിക്കുറ്റി
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= കണ്ണുർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 49040 (13069)
|സ്കൂൾ കോഡ്=13069
| സ്ഥാപിതദിവസം=15
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= നെല്ലിക്കുറ്റി പി.ഒ, <br/>കണ്ണൂർ
|യുഡൈസ് കോഡ്=32021500711
| പിൻ കോഡ്= 670632  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04602264503
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= nellikuttyhs@yahoo.co.in
|സ്ഥാപിതവർഷം=1983
| സ്കൂൾ വെബ് സൈറ്റ്= sahsnellikutty.blogspot.in
|സ്കൂൾ വിലാസം= സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി റ്റി ,
| ഉപ ജില്ല= ഇരിക്കുർ
|പോസ്റ്റോഫീസ്=നെല്ലിക്കുറ്റി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670632
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0460 2264503
|സ്കൂൾ ഇമെയിൽ=nellikuttyhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=ഇരിക്കൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏരുവേശ്ശി  പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=എയ്ഡഡ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കമ്മ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൈജു ആഗസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ സുനിൽ
| സ്കൂൾ ചിത്രം= 13069.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം= 103
| വിദ്യാർത്ഥികളുടെ എണ്ണം= 205
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി മേഴ്‌സി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.വിൻസന്റ് വി എ 
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 13069.jpg ‎|thumb|150px| centre|-->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:50, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി
വിലാസം
സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി റ്റി ,
,
നെല്ലിക്കുറ്റി പി.ഒ.
,
670632
,
കണ്ണൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0460 2264503
ഇമെയിൽnellikuttyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13069 (സമേതം)
യുഡൈസ് കോഡ്32021500711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏരുവേശ്ശി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതങ്കമ്മ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സൈജു ആഗസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ സുനിൽ
അവസാനം തിരുത്തിയത്
31-12-2021Surendranaduthila




കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയമായ മലയോര ഗ്രാമമായ നെല്ലിക്കുറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി‍.

ചരിത്രം

രണ്ടാം ലോകമഹായുദ്ധം ലോകമെങ്ങും ദുരന്തങ്ങൾ വിതറിയതിന്റെ ഫലമായി മധ്യതിരുവിതാംകൂറിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിൽ വന്ന മാറ്റം ജന ജീവിതം ദുസ്സഹമാക്കിയപ്പോൾ ഇനിയെന്തെന്ന് ചോദ്യത്തിന്റെഉത്തരം തേടി മധ്യ തിരു-വിതാംകൂറിൽ നിന്നു് മലബാർ എന്ന കാനാൻ ദേശത്തേക്ക്പ്രയാണം ചെയ്ത ഒരുപറ്റം ജനങ്ങളുടെ ആവാസ കേന്ദ്രമായി പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് മധ്യതിരുവിതാംകൂറീൽനിന്ന് ജീവിതം തേടിവന്ന കുടിയേറ്റജനത കാട് നാടാക്കി കനകം വിളയിക്കുമ്പോഴും തങ്ങളുടെ പി‍‍ഞ്ചോമനകളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ നിറഞ്ഞുനിന്നു ജന്മനാളിൽ തേനും വയമ്പും നല്കിയ പൊന്നോമനകൾക്കറിവിന്റെ തിരിനാളംതെളിയിക്കാനായി ഒരുജനതയുടെ കൂട്ടായ അധ്വാനവും സംഘബലവും,വി. അഗസ്തിനോസിന്റെ അനുഗ്രഹവർഷവും വിദ്യാദേവതയുടെ കടാക്ഷവും ആയപ്പോൾ ഒൗപചാരിക വിദ്യാഭ്യാസത്തിന് തിരിതെളിഞ്ഞു. റവ. ഫ. ജോര്ജജ് തടത്തില് ആയിരുന്നു ആദ്യ മാനേജർ . ജോണ്സണ് മാത്യൂ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.വിജ്ഞാനദാഹികളായ മണ്ണിന്റെ മക്കളുടെ സ്വപ്നസാക്ഷാത്ക്കാരമായി നെല്ലിക്കുറ്റി ഇടവകയുടെ സ്വന്തം മാനേജുമെന്റെിന്റെ കീഴിൽ 1983-ജൂൺ 15-ന് സെന്റ് അഗസ്ററിൻസ് ഹൈസ്ക്കൂളിന്റെ ശ്രീകോവിലിൽ അക്ഷര ദീപം തെളിഞ്ഞത് ചരിത്ര മുഹൂർത്തമായി. മലയേരമേഖലയിലെ പിന്നോക്കം നില്ക്കുന്ന പ്രദേശമാണ് നെല്ലിക്കുറ്റി. കോട്ടക്കുന്ന്,ഏറ്റുപാറ, അരീക്കാമല, മിഡിലാക്കയ, പൂപ്പറമ്പ, വെമ്പുവ പ്രദേശങ്ങൾ വിദ്യനേടാനായി നെല്ലിക്കുറ്റിയെയാണ് ആശ്രയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. അച്ചടക്കത്തിനും,മൂല്യബോധത്തിനും,സാംസ്ക്കാരികവളർച്ചക്കും,സർഗാത്മകതക്കും ഉന്നതപരീക്ഷാവിജയത്തിനും, കലാകായിക നേട്ടങ്ങൾക്കും പ്രധാന്യം നല്കുന്ന ബോധനരീതികളും പഠനപാഠ്യേതരപ്രവർത്തനങ്ങളുമാണ് നാളിതുവരെ സ്വീകരിച്ചുപോന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ 18 കമ്പ്യൂട്ടറുകൾ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. ആധൂനികമായ സയൻസ് ലാബൂം റീഡിംഗ് റൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ . സി
  • ലിറ്റിൽ കൈറ്റ്‌സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ്കൾ
  • 50 മീറ്റർ നീന്തൽ കുളം

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ഈ വി ദ്യാ ലയം പ്രവർത്തിക്കുന്നു. നിലവിൽ റവ.ഫാ. ജെയ്സൺ കൂനാനിക്കൽ മാനേജരും, ശ്രീമതി മേഴ്‌സി തോമസ് ഹെഡ്മിസ്ട്രസ്സുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോണ്സണ് മാത്യൂ, കെ എ ജോസഫ് , കെ എസ് ജോസഫ്, തോമസ് മാത്യൂ , സി എസ് അബ്റാഹം ,ടി തോമസ് , പി എ അബ്റാഹം, സണ്ണി ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

Activities 2018-19

Activities 2019-20

School Blog

Blog

വഴികാട്ടി

{{#multimaps: 12.100167, 75.549404|width=800px|zoom=16}}