"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകൾ, മേശകൾ, കസേരകൾ, പ്രാവിൻ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങൾ, എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുകയുണ്ടായി.  എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകൾ, യൂറിനലുകൾ, മഴവെള്ളസംഭരണി,  സെപ്പറേഷൻ വാളുകൾ, ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ, മെയിൻറ്നൻസ് ഗ്രാൻറുകൾ, കളിയുപകരണങ്ങൾ എന്നിവ ഇന്ന് സ്കൂളിനെ അത്യാകർഷകമാക്കിയിരിക്കുകയാണ്. എം. എൽ. എ. ഫണ്ടിൽ നിന്നും സ്കൂൾ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എൻ. എൽ. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.
<gallery>
34215-nettam1.jpg
34215-nettam2.jpg
34215-nettam3.jpg
34215-nettam4.jpg
34215-nettam5.jpg
34215-nettam6.jpg
34215-nettam7.jpg
34215-nettam8.jpg
</gallery>

11:45, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം