"എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(caption) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1915ഇൽ കോഴഞ്ചേരി സർ എന്ന് അപര നാമത്തിൽ അറിയപ്പെട്ട ഇലഞ്ഞിമേൽ ശ്രീ നാരായണ മഠത്തിൽ ശ്രീ കേശവൻ അവർകൾ ഒന്ന്, രണ്ട് ക്ലാസ്സുകളുമായി പള്ളികുടം ആരംഭിച്ചു. വള്ളികാവ് ദേവി ക്ഷേത്രത്തിന്റെ തിരുനടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1930ഇൽ എം എസ് സി മാനേജ്മെന്റ് ഈ സ്കൂൾ വാങ്ങി.1മുതൽ 5വരെ ക്ലാസുകളായി ഉയർത്തി. എം എ അച്ചൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മാർ ഇവാനിയോസ് തിരുമേനി ആയിരുന്നു ആദ്യത്തെ മാനേജർ. റവ. ഡോക്ടർ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി ചചുമതല വഹിക്കുന്നു. |
12:17, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1915ഇൽ കോഴഞ്ചേരി സർ എന്ന് അപര നാമത്തിൽ അറിയപ്പെട്ട ഇലഞ്ഞിമേൽ ശ്രീ നാരായണ മഠത്തിൽ ശ്രീ കേശവൻ അവർകൾ ഒന്ന്, രണ്ട് ക്ലാസ്സുകളുമായി പള്ളികുടം ആരംഭിച്ചു. വള്ളികാവ് ദേവി ക്ഷേത്രത്തിന്റെ തിരുനടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1930ഇൽ എം എസ് സി മാനേജ്മെന്റ് ഈ സ്കൂൾ വാങ്ങി.1മുതൽ 5വരെ ക്ലാസുകളായി ഉയർത്തി. എം എ അച്ചൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മാർ ഇവാനിയോസ് തിരുമേനി ആയിരുന്നു ആദ്യത്തെ മാനേജർ. റവ. ഡോക്ടർ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി ചചുമതല വഹിക്കുന്നു.