ഗവൺമെന്റ് യു പി എസ്സ് പള്ളം/ചരിത്രം (മൂലരൂപം കാണുക)
14:37, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gupspallom (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1912 ൽ സ്ഥാപിതമായ പള്ളം ഗവ .എൽ .പി സ്കൂൾആണ് പിന്നീട് 1968 യു പി സ്കൂളായി ഉയർത്തപ്പെട്ടത് .പാറേൽ ആശാന്റെ പറമ്പിലെ തൊഴുത്തിന്റെ ഒരു വശം ആയിരുന്നു അക്കാലത്തു നിലതെഴുതുകളരിആയി ഉപയോഗിച്ചിരുന്നത്.കളരിയിൽ സ്ഥലവാസികളായ കുട്ടികളെ പഠിപ്പിക്കുവാൻ 1 \4 ,1 \2 ,3\4 ക്ലാസുകൾ നടത്തി പോന്നിരുന്നു .ഇന്നത്തെ പള്ളം ഗവ .യു പി സ്കൂളിന്റെ ചരിത്രം എവിടെ തുടങ്ങുന്നു. | ||
കരിവേലിൽ കേശവപിള്ള സർ ഉം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആയ ചെറിയാനും തോട്ടുവായിൽ പരമേശ്വരൻ പിള്ളയും ചേർന്ന് പാറേൽആശാനെയും ആശാട്ടിയെയും കണ്ടു ഒരുചെറിയ പ്രതിഫലം കൊടുത്തുകൊണ്ട് ഈ വിദ്യാലയം ഏറ്റെടുത്തു. | |||
അക്കാലത്തു ഡി പി ഐ ആയിരുന്ന റാവു സാഹിബ് ,ഓ എം ചെറിയാൻ ,ഡിഇഒ മാരായിരുന്ന റാപ്പുക്കമ്മ സർ ,ദിനമ്മ ഫിലിപ്പോസ് ശുപാർശപ്രകാരം ഈ സ്കൂൾ ഗവ എൽ പി സ്കൂൾ ആയി മാറി . പള്ളം എസ് എൻ ഡി പി കെട്ടിടത്തിൽ വാടകക്ക് നടത്തിയിരുന്ന സ്കൂളിന് കേശവപിള്ള സർ ന്റെ സശ്രമഫലമായി നിലവിൽ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്തിന്റെ അടുത്തുതന്നെ സ്കൂളിനായി സ്ഥലം വാങ്ങുകയും സർക്കാർ സഹായത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.{{PSchoolFrame/Pages}} |