"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | തൽഫലമായി 1949, 1950 വർഷാരഭത്തിൽ ഇവിടെ കരയോഗത്തിൻറെ മാനേജുമെൻറിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരഭിക്കുന്നതിന് ഗവൺമെൻറിൽ നിന്നും അനുവാദം ലഭിച്ചു. ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂൾ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേകമായി സ്ക്കൂൾ ബൈലയിലും നിലവിൽ വന്നു. സ്ക്കൂൾ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു. 1984 ൽ ഹൈസ്ക്കൂൾ ആയി 2000 ൽ ഹയർസെക്കൻററി സ്ക്കൂൾ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.{{PHSSchoolFrame/Pages}} |
14:18, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
തൽഫലമായി 1949, 1950 വർഷാരഭത്തിൽ ഇവിടെ കരയോഗത്തിൻറെ മാനേജുമെൻറിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരഭിക്കുന്നതിന് ഗവൺമെൻറിൽ നിന്നും അനുവാദം ലഭിച്ചു. ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂൾ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേകമായി സ്ക്കൂൾ ബൈലയിലും നിലവിൽ വന്നു. സ്ക്കൂൾ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു. 1984 ൽ ഹൈസ്ക്കൂൾ ആയി 2000 ൽ ഹയർസെക്കൻററി സ്ക്കൂൾ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |