"മുടിയൂർക്കര ഗവ എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ ഈ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. |
20:05, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ ഈ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.