"കുമരകം ഗവ എസ്എൽബി എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു സാമൂഹ്യ കാലഘട്ടമായിരുന്നു അന്ന്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അവർക്ക് മാത്രമായി ആരംഭിച്ച ആദ്യത്തെ സ്കൂളാണിത്. അതുകൊണ്ട് തന്നെ ഗ്രാമീണ ജനങ്ങൾക്കിടയിൽ "പെൺപള്ളിക്കൂടം" എന്ന പേര് തന്നെ ഈ വിദ്യാലയത്തിനുണ്ട് അന്ന് തൊട്ടിന്നുവരെ ജീവിതത്തിൻറെ നാനാ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പല വ്യക്തികൾക്കും പ്രാഥമീക വിദ്യാഭ്യാസം നൽകിയ ഒരു സരസ്വതീ ക്ഷേത്രമാണിത്. |
11:56, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു സാമൂഹ്യ കാലഘട്ടമായിരുന്നു അന്ന്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അവർക്ക് മാത്രമായി ആരംഭിച്ച ആദ്യത്തെ സ്കൂളാണിത്. അതുകൊണ്ട് തന്നെ ഗ്രാമീണ ജനങ്ങൾക്കിടയിൽ "പെൺപള്ളിക്കൂടം" എന്ന പേര് തന്നെ ഈ വിദ്യാലയത്തിനുണ്ട് അന്ന് തൊട്ടിന്നുവരെ ജീവിതത്തിൻറെ നാനാ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പല വ്യക്തികൾക്കും പ്രാഥമീക വിദ്യാഭ്യാസം നൽകിയ ഒരു സരസ്വതീ ക്ഷേത്രമാണിത്.