"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
പാലോട് ഉപ വിദ്യാഭാസ  ജില്ലയിൽ നന്ദിയോടു  ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ
ചെല്ലഞ്ചിയിലാണ് '''ഗവൺമെൻറ് ''എൽ  പി''  എസ് ചെല്ലഞ്ചി''' സ്ഥിതി ചെയ്യുന്നത്.  1957-ൽ സ്ഥാപിത-
മായ സ്കൂൾ ആദ്യം നന്ദിയോടു പഞ്ചായത്തിൻ കീഴിലായിരുന്നു . 2010-ൽ ഗവണ്മെന്റ് സ്കൂൾ
ആയി  അംഗീകരിച്ചു. സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും  കുട്ടികളാണ്  ഇവിടെ
ഭൂരിഭാഗവും  ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506972" എന്ന താളിൽനിന്ന് ശേഖരിച്ചത്