ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47029-hm (സംവാദം | സംഭാവനകൾ)
' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47029-hm (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ
വരി 1: വരി 1:
  {{HSSchoolFrame/Pages}}
  {{HSSchoolFrame/Pages}}ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ആകെ 33 ക്ലാസ്സ് മുറികളാണുള്ളത്.  അതിനു പുറമെ രണ്ട് ഐ ടി ലാബുകളും ഒരു സയൻസ് ലാബും ഡിജിറ്റൽ ലൈബ്രറിയും ഉണ്ട്.  ഹരിതാഭമായ കാമ്പസ് ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നു.  വിദ്യാ‌‌ർത്ഥികളുടെ യാത്രാസൗകര്യം മുൻനിർത്തി അഞ്ച് സ്ക്കൂൾ ബസ്സുകൾ പി ടി എ യുടെ നേതൃത്വത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്.  ഡിജിറ്റലൈസ്ഡ്  ക്ലാസ്സ് മുറികളും എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, സ്ക്കൗട്ട് & ഗൈഡ്സ്, ജെ ആർ സി എന്നീ സന്നദ്ധ സംഘടനകളും വിദ്യാലയത്തിലുണ്ട്.

12:59, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ആകെ 33 ക്ലാസ്സ് മുറികളാണുള്ളത്. അതിനു പുറമെ രണ്ട് ഐ ടി ലാബുകളും ഒരു സയൻസ് ലാബും ഡിജിറ്റൽ ലൈബ്രറിയും ഉണ്ട്. ഹരിതാഭമായ കാമ്പസ് ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നു. വിദ്യാ‌‌ർത്ഥികളുടെ യാത്രാസൗകര്യം മുൻനിർത്തി അഞ്ച് സ്ക്കൂൾ ബസ്സുകൾ പി ടി എ യുടെ നേതൃത്വത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികളും എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, സ്ക്കൗട്ട് & ഗൈഡ്സ്, ജെ ആർ സി എന്നീ സന്നദ്ധ സംഘടനകളും വിദ്യാലയത്തിലുണ്ട്.