"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(high school) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | == ഹൈ സ്കൂൾ വിഭാഗം == | ||
1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ശ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്. | |||
=== ഹൈ സ്കൂൾ വിഭാഗം അധ്യാപകർ === | |||
സുരാജ് (മലയാളം സീനിയർ അസിസ്റ്റന്റ് ) | |||
ചന്ദ്രഭാനു (സാമൂഹ്യ ശാസ്ത്രം ) | |||
ദിയ എസ് രാജ് (നാച്ചുറൽ സയൻസ് ,ലിറ്റിൽ കൈറ്റ്സ് ) | |||
ലിൻസി സൈമൺ (കണക്ക് ,എസ് .ഐ .ടി സി ) | |||
ലൈജു വി ജി (ഫിസിക്കൽ സയൻസ്){{PHSSchoolFrame/Pages}} |
18:06, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈ സ്കൂൾ വിഭാഗം
1937 ൽ സ്കൂൾ ആരംഭിക്കുന്നത് എൽ പി സ്കൂൾ ആയിട്ടായിരുന്നു..യു പി ,എച്ച് എസ്സ് ഹയർ സെക്കന്ററി വിഭാഗങ്ങൾ ക്രമേണ ഇവിടെ പ്രവർത്തനം ആരംഭിച്ചു വിദ്യാഭ്യാസത്തോട് താല്പര്യമുള്ള പൊതുജനങ്ങൾ ,രാഷ്ട്രീയ പ്രവർത്തകർ ,പി ടി എ ,അദ്ധ്യാപകർ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.എസ് എസ് എൽ സി പരീക്ഷ ലക്ശ്യമാക്കി തിളക്കമാർന്ന വിജയം കൈവരിക്കാൻ തീവ്ര യത്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു .കൂടാതെ പത്താം ക്ലാസ്സിലെ കുട്ടികളുടെ സാഹചര്യങ്ങളും പഠന നിലവാരവും നേരിട്ട് മനസ്സിലാക്കുന്നതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഗൃഹ സന്ദർശനം നടത്തുകയുണ്ടായി .ശാസ്ത്ര ഐ ടി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.
ഹൈ സ്കൂൾ വിഭാഗം അധ്യാപകർ
സുരാജ് (മലയാളം സീനിയർ അസിസ്റ്റന്റ് )
ചന്ദ്രഭാനു (സാമൂഹ്യ ശാസ്ത്രം )
ദിയ എസ് രാജ് (നാച്ചുറൽ സയൻസ് ,ലിറ്റിൽ കൈറ്റ്സ് )
ലിൻസി സൈമൺ (കണക്ക് ,എസ് .ഐ .ടി സി )
ലൈജു വി ജി (ഫിസിക്കൽ സയൻസ്)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |